നിന്‍റെ നിഴലിനു വേണ്ടി നീ പായുകയാണ്
ഓടിയോടി ഒരുനാൾ നീ തളർന്നു വീഴും
അപ്പോഴും മറ്റുള്ളവർ ഓടുന്നത്... നീ കാണും
ഓട്ടങ്ങൾ വെറുതെയാണെന്ന് അന്ന് നീ അറിയും!!
നിഴലിനെ പിടിക്കാൻ ഓടുന്ന മർത്യാ..
നീ എത്ര വിഡ്ഡീ... വെളിച്ചത്തിലേക്ക് തിരിയൂ !!
നിസ്സംശയം നിഴൽ നിന്നോടൊപ്പം വരും !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ